രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച അധിക ഓഫര്‍ കാലാവധി നീട്ടി അവതരിപ്പിച്ച് ജിയോ. ഓഫര്‍ പ്രകാരം ജിയോ പ്രൈം ഉപയോക്താക്കള്‍ക്ക് 2 ജിബി 4ജി ഇന്റര്‍നെറ്റ് ലഭിക്കും. മാര്‍ച്ച് 17വരെയാണ് ഓഫര്‍ കാലാവധി.
കൂടാതെ നിലവിലുള്ള ഓഫറിനു പുറമേ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് മൂന്ന് ദിവസത്തേക്ക് 6ജിബി അധിക ഡാറ്റയും ജിയോ നല്‍കുന്നുണ്ട്, ഇതിനായി ജിയോ ആപ്പില്‍ പ്ലാന്‍ എന്ന സെക്ഷനില്‍ കറന്റ് പ്ലാനില്‍ ജിയോ സെലിബ്രേഷനില്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക