കൊച്ചി: സ്വര്‍ണ വിലയിൽ മാറ്റം. പവന് 120 രൂപയാണ് വർധിച്ചത്. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.
23,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക