ഭീമന് തിമിംഗലത്തിന്റെ വായില്‍ അകപ്പെട്ട മനുഷ്യന്റെ അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ. സൗത്ത് ആഫ്രിക്കയിലെ മുങ്ങല്‍ വിദഗ്ദ്ധനും ക്യാമറാമാനുമായ റെയ്നര്‍ ഷിംഫാണ് തിമിംഗലത്തിന്റെ വായില്‍ അകപ്പെട്ട ശേഷം ജീവനോടെ തന്നെ പുറത്തെത്തിയത്. 49 അടിയോളം നീളമുള്ള കൂറ്റന്‍ തിമിംഗലത്തിന്റെ വായിലാണ് അബദ്ധത്തില്‍ റെയ്നര്‍ കുടുങ്ങിയത്. മല്‍സ്യങ്ങളുടെ പ്രയാണം ചിത്രീകരിക്കുകയായിരുന്നു റെയ്നറും സംഘവും.
https://youtu.be/ChcEb6mlEUo
പ്രതികരിക്കാൻ ഇവിടെ എഴുതുക