കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ വഴിയാത്രക്കാരെ അസഭ്യം പറയുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്ത തളിപ്പറമ്പ് പൂവത്തിലെ ഷംസീറി(21)നെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി കേസെടുത്തു.
കഴിഞ്ഞ ദിവസം അലാമിപ്പള്ളിയില്‍ വെച്ചാണ് യുവാവ് മദ്യ ലഹരിയില്‍ ഇയാള്‍ പരാക്രമം കാട്ടിയത്. വിവിരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഷംസീറിനെ പിടികൂടി കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക