തിരഞ്ഞെടുപ്പ് മേളത്തിനിടയിൽ ഉത്തരേന്ത്യയിൽ മോദി ജാക്കറ്റ് തരംഗമായതുപോലെ പ്രിയങ്കാ സാരികൾക്കും ആവശ്യക്കാരേറെ. പ്രിയങ്ക ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടേയും ചിത്രങ്ങൾ പതിപ്പിച്ച സാരികളാണ് ഉത്തരേന്ത്യയിൽ വിറ്റഴിയുന്നത്.
സാരികൾക്ക് ആവശ്യക്കാരേറെയുണ്ടെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിനു മുന്നിൽ പ്രിയങ്കയുടെ ചിത്രം വച്ച സാരികൾ വാങ്ങാനെത്തിയവരുടെ വൻതിരക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക