ന്യൂഡല്‍ഹി: രാജധാനി എക്സ്പ്രസിലെ യാത്രക്കിടെ ട്രെയിനില്‍ നിന്നും ഭക്ഷണം കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വറിലേക്ക് പോയ ട്രെയിനിലാണ് സംഭവം.
ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആളുകള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ട്രെയിന്‍ ഗൊമോഷ് സ്റ്റേഷനില്‍ നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ചികിത്സ നല്കി. ട്രെയിനിന്റെ പാന്‍ട്രി കാറില്‍ അധികൃതര്‍ പരിശോധന നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക