രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഭവന വായ്പകളുടെ പലിശനിരക്ക് കുറച്ചു. മുന്‍പ് 8.70 ശതമാനം മുതല്‍ 9.00 ശതമാനം വരെയായിരുന്നു പലിശ. എന്നാലിപ്പോള്‍ മുപ്പത് ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 8.60 ശതമാനം മുതല്‍ 8.90 വരെയാണ് വാര്‍ഷിക പലിശ.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക