അഥര്‍വ നായകനായി എത്തുന്ന ചിത്രം “100” ആദ്യ ഗാനം ഏപ്രില്‍ 15-ന് പുറത്തിറങ്ങും. സാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഥര്‍വ ഒരു പോലീസ് ഓഫീസറായിട്ടാണ് എത്തുന്നത്. ഹന്‍സിക ആണ് ചിത്രത്തിലെ നായിക. യോഗി ബാബു, രാധ രവി, ഗോപി, ബോസ്, രമ്യ കൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സാം സി എസ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക