തുലാഭാരം നടത്തുന്നതിനിടെ തട്ട് പൊട്ടിവീണു പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂർ.
0
തുലാഭാര തട്ട് പൊട്ടി വീഴുന്നതായി ആദ്യമായാണ് കേള്‍ക്കുന്നത്. എണ്‍പത്തിയാറുകാരിയായ തന്റെ അമ്മയ്ക്കും ഇതേ അഭിപ്രായമാണ്. അതിനാല്‍ അന്വേഷണം ആവശ്യമാണ്. കാര്യങ്ങളെല്ലാം അറിയന്നത് നല്ലതാണെന്നും തരൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക