തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജില്ലയില്‍ വ്യാപകമായി വേനൽ മഴ ലഭിച്ചത്.
അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കൂടാതെ മലപ്പുറം ജില്ലയില്‍ നാളെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നും ജനങ്ങൾ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക