നടി പാർവ്വതിയുമായുള്ള രൂപസാദൃശ്യം കാരണം പലപ്പോഴും പാർവതിയുടെ കഥാപാത്രങ്ങളുടെ ഇൻസ്പയർഡ് ലുക്ക് മേക്കപ്പ് ചെയ്യാൻ റിൻസി എന്ന യൂട്യൂബെറിനോട് സബ്സ്ക്രൈബേർസ് ആവശ്യപ്പെടാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെട്ടത് കാഞ്ചനമാലയെപ്പോലെ ഒരുങ്ങാനായിരുന്നു. സബ്സ്ക്രൈബേർസിന്റെ ആഗ്രഹം കണക്കിലെടുത്ത് റിൻസി കാഞ്ചനമാലയായി ഒരുങ്ങിയപ്പോഴോ? ഒറിജിനലിനെ വെല്ലുന്ന രൂപ സാദൃശ്യവും. നേരത്തെയും റിൻസി പാർവതി, സ്വാസിക, ശോഭന എന്നിവരുടെ ഇൻസ്പയർഡ് ലുക്കുകൾ പരീക്ഷിച്ചിട്ടുണ്ട്. എല്ലാം വൻവിജയവുമായിരുന്നു. യു ആർ ബ്യൂട്ടിഫുൾ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് റിൻസി എന്ന ബ്യൂട്ടി വ്ലോഗർ.
കാഞ്ചനമാലയായി റിൻസി മേക്കോവർ നടത്തിയതിന്റെ വീഡിയോ കാണാം……..
പ്രതികരിക്കാൻ ഇവിടെ എഴുതുക