സംസ്ഥാനത്ത് കനത്ത മഴക്കും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത. ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക