ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കിങ്സ് ഇലവന് ബാറ്റിങ് ആരംഭിച്ചു. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്ലയിലാണ് മത്സരം.
ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്, ശ്രേയാസ് അയ്യര്‍, ഋഷഭ് പന്ത്, കോളിന് ഇന്‍ഗ്രാം, ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ്, അക്സര്‍ പട്ടേല്‍, അമിത് മിശ്ര, കഗിസോ റബാദ, ഇശാന്ത് ശര്‍മ, സന്ദീപ് ലാമിച്ചാനെ. കിങ്സ് ഇലവന്: കെ.എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്, മായങ്ക് അഗര്‍വാള്‍, ഡേവിഡ് മില്ലര്‍, മന്ദീപ് സിങ്, സാം കറന്, ആര്. അശ്വിന്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഡസ് വിജോന്‍, മുരുകന് അശ്വിന്, മുഹമ്മദ് ഷമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക