തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. പല സ്ഥലങ്ങളിലും വോട്ടിംഗ് മെഷീനുകള്‍ തകരാറിലായത് ആദ്യ മണിക്കൂറുകളിലെ പോളിംഗിനെ ബാധിച്ചിട്ടുണ്ട്. ഇരുപത് മണ്ഡലങ്ങളിലായി 24,970 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. 261,51,534 വോട്ടര്‍മാരാണ് ഇത്തവണ കേരളത്തില്‍ വിധിയെഴുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക