കേരളത്തിലെ സ്വര്‍ണവിലയില്‍ കുറവു രേഖപ്പെടുത്തി. സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക് ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമാണ്. ഏപ്രില്‍ 21നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.
2019 ഫെബ്രുവരി 20നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. മാര്‍ച്ച് ഒന്‍പതിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക