ഈസ്റ്റർ ദിനത്തിൽ ശ്രീകലങ്കയെ കണ്ണീരിലാഴ്ത്തിയ സ്ഫോടനപരമ്പരകളിൽ നിന്നും പാഠമുൾക്കൊണ്ട് രാജ്യത്ത് ബുർഖ നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നു. സ്ഫോടനത്തിന് പിന്നിൽ സ്ത്രീകൾ വൻതോതിൽ പ്രവർത്തിച്ചതായി കണ്ടെത്തുയതിനെ തുടർന്നാണ് ഈ തീരുമാനം. പള്ളി അധികൃതരുമായി ചർച്ച നടത്തിയതിനു ശേഷമാകും ഇക്കാര്യത്തെ പാട്ടി സർക്കാർ അന്തിമ തീരുമാനമെടുക്കുക എന്ന് ഡെയിലി മിറർ പത്രം റിപ്പോർട്ട് ചെയ്തു.
പലരാഷ്ട്രങ്ങളും രാജ്യസുരക്ഷ ലക്ഷ്യമാക്കി ബുർഖ നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക