ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ അനന്ത്നാഗില്‍ ബിജ്ബഹറയിലെ ബജേന്ദര്‍ മൊഹല്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സൈന്യം പരിശോധന തുടരുകയാണ്. കൊല്ലപ്പെട്ട സൈനികരില്‍ നിന്ന് തോക്കും സാഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക