സൂര്യ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം എൻ ജി കെയുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. ശെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം യുവൻ ശങ്കർ രാജയാണ്.
രാകുല്‍ പ്രീതും, സായ് പല്ലവിയുമാണ് നായികമാര്‍. . ശെല്വരാഘവന് തന്നെയാണ് എന്‍ജികെയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക