സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം മേയ് പതിമൂന്നിനും പതിനേഴിനും ഇടയിൽ പ്രസിദ്ധീകരിക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ അറിയിച്ചു. ആദ്യം പന്ത്രണ്ടാം ക്ലാസിലെ പരീക്ഷാഫലം പ്രഖ്യാപിക്കും. തുടർന്ന് പത്താംക്ലാസ് പരീക്ഷയുടെ ഫലവും പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക