ഐ.പി.എല്‍, ഏകദിന ലോകകപ്പ് മത്സരങ്ങൾ മുന്‍നിര്‍ത്തി വാട്സ്ആപ്പില്‍ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍. വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഐ.ഒഎസുകാര്ക്ക് ഈ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ഉടനെ ലഭിക്കില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ക്രിക്കറ്റ് ആരാധകര്‍ക്ക് പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ പ്രയോജനപ്പെടും.ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ 2.19.115ലാണ് ഈ സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക