പ്രഖ്യാപനവേള മുതൽ പ്രേക്ഷരുടെ ആവേശം വാനോളം ഉയർത്തിയ ചിത്രമായിരുന്നു മധുരരാജ. ഒൻപത് വർഷങ്ങൾക്ക് ശേഷം രാജ എന്ന കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നതിനോടൊപ്പം തന്നെ പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോൺ ഒരു ഐറ്റം നമ്പറുമായി ചിത്രത്തിലെത്തുന്നു എന്നതും ആവേശമുണ്ടാക്കി. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷം സണ്ണി ആടിപ്പാടി മോഹമുന്തിരി വാട്ടിയ രാവ് എന്ന ഗാനത്തിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.
ഗോപിസുന്ദർ ആലപിച്ചിരിക്കുന്നു ഗാനം ആലപിച്ചിരിക്കുന്നത് സിത്താരയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക