ഇങ്ങു കേരളക്കരയിൽ വരെ എണ്ണിയാലൊടുങ്ങാത്ത ആരാധകരുള്ള പോൺ താരമാണ് സണ്ണി ലിയോൺ. മധുരരാജാ എന്ന ചിത്രത്തിലെ ഐറ്റെം നമ്പറിലൂടെ മോളിവുഡിലേക്കും എത്തിയതോടെ സണ്ണിക്കിപ്പോൾ ആരാധകർ ഏറിയിരിക്കുകയാണ്. രംഗീല എന്ന മലയാള ചിത്രത്തിൽ സണ്ണി മുഴുനീള നായികാ വേഷവും അവതരിപ്പിക്കുന്നുണ്ട്. സാമൂഹികമായി ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നതാണ് മറ്റു നടികളിൽ നിന്നും സണ്ണിയെ വ്യത്യസ്തയാക്കുന്നത്.
ഇപ്പോഴിതാ ബിക്കിനി ധരിച്ച അതീവ ഹോട്ട് ചിത്രം ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുയാണ് താരം. പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കകം ദാഹരക്ഷ കണക്കിന് ലൈക്കുകളാണ് സണ്ണിയുടെ ഈ മിറർ സെൽഫിക്ക് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക