തിരുവനന്തപുരം: പ്ലസ് ടു, ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷാഫലം ഇന്ന് 11 മണിക്ക് പ്രസിദ്ധീകരിക്കും . ഇതോടൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്.
dhsekerala.gov.in, https://results.kerala.nic.in, www.prd.kerala.gov.in,www.results.itschool.gov.in എന്നീ വെബ്സൈറ്റുകളിലൂടെയും പരീക്ഷാഫലം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക