തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജ്ജിയിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജില്ലാ കലക്ടറാണെന്നും ഹൈക്കോടതിക്ക് ഇതിൽ ഇടപെടാനാകില്ലെന്നും വിശദീകരണം. ഇതോടു കൂടി വിലക്ക് സംബന്ധിച്ച കാര്യത്തിൽ സർക്കാറിനാകും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം.
യോഗ ചേർന്ന് ഉചിതതീരുമാനം കൈക്കൊള്ളുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക