കേരളത്തിൽ കാലവർഷം ജൂൺ ആറിന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ജൂണ്‍ ആറിനായിരിക്കും കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നത്.
രാജ്യത്തെ കാര്‍ഷിക വ്യവസ്ഥയുടെ നിലനില്‍പ്പിന് മണ്‍സൂണ്‍ മഴ അത്യന്താപേക്ഷിതമാണ്. ഈ വര്‍ഷം രാജ്യത്താകെ ശരാശരി 93 ശതമാനം മഴ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക