കണ്ണൂർ : റീപോളിംഗ് നടക്കുന്ന പിലാത്തറ ബൂത്തിൽ വോട്ടെടുപ്പിനിടെ വാക്കേറ്റം. വോട്ട് ചെയ്തശേഷം ശാലറ്റ് എന്ന യുവതി ബൂത്ത് പരിധിയില്‍ നിന്ന് പുറത്തു പോയിട്ടില്ലെന്ന് കാട്ടി സിപിഎം പ്രവര്‍ത്തകരാണ് ബഹളം ഉണ്ടാക്കിയത്.
ഉടൻ തന്നെ ശാലറ്റിനെ പോലീസ് വാഹനത്തില്‍ ഇവിടെനിന്നും മാറ്റുകയും ചെയ്തു. കഴിഞ്ഞതവണ ശാലറ്റിന്റെ വോട്ട് കള്ളവോട്ടായി മറ്റൊരാള്‍ രേഖപ്പെടുത്തിയത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക