കേരളത്തിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടം പുരോഗമിക്കുമ്പോൾ യു ഡി ഫ് യുഡിഫ് 18 ,എൽ ഡി എഫ് 2 എൻ ഡി എ 0 , എന്ന നിലയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.
അതേസമയം ലോക്സഭയിൽ എൻ ഡി എ 311 , യു പി എ യിൽ 110, മറ്റുള്ളവർ 95 എന്ന ലീഡിലാണിപ്പോൾ മുന്നേറുന്നത്.
അതുമാത്രമല്ല കേരളത്തിൽ നോക്കുകയാണെങ്കിൽ ശക്തമായ പോരാട്ടം തന്നെയാണ് നടന്നു കൊണ്ടിരിനത്. യു ഡി എഫ് 18 ലീഡുകളുമായി മുന്നേറുന്നതയാണ് ഇപ്പോൾ ലഭിക്കുന്നത്. യു ഡി എഫ് ലീഡ് നില ഇപ്പോൾ ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ് ചെയ്യുന്നത് . കേരളത്തിൽ ലീഡ് നില മാറിമറയാൻ സാധ്യത ഉണ്ടോ എന്നറിയാൻ ഇനി കാത്തിരിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക