ഓണ്‍ലൈന്‍ സൂപ്പര്‍ മാര്‍ക്കറ്റായ ബിഗ് ബാസ്ക്കറ്റ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 3000ല്‍ ഏറെ ബ്രാന്‍ഡുകളുടെ 22,000ല്‍ അധികം ഉത്പന്നങ്ങള്‍ ബിഗ് ബാസ്കറ്റ് വഴി ലഭ്യമാണ്.ബിഗ് ബാസ്കറ്റിന്റെ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം.
1200 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡെലിവറി ഏർപെടുത്തിയിട്ട് ഉണ്ട്. യും ലഭ്യമാണ്. ബിഗ് ബാസ്കറ്റിന് രാജ്യത്തെ 26 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.പർചെയ്സ് ചെയ്യുന്ന ആദ്യ 2000 ഉപഭോക്താക്കള്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചു. രണ്ടുമാസത്തേക്കാണ് ഓഫർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക