ലണ്ടന്‍: ലോകകപ്പിന്റെ ആവേശത്തിമർപ്പിൽ ലോകം മുഴുവൻ നിൽക്കുമ്പോൾ ഇതാ ഗൂഗിളിന്റെ സെർച് എൻജിനും പങ്കുചേർന്നിരിക്കുന്നു. ക്രിക്കറ്റ് ആരവം ഡൂഡിലില്‍ പകര്‍ന്നാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ഹോം പേജിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ന് മൂന്നുമണിക്ക് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. റൗണ്ട് റോബിന് അടിസ്ഥാനത്തിലാണ് ലോകകപ്പ് എന്നതാണ് പ്രത്യേകത. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക