മഴക്കാലമെത്തി ഇനിയുള്ള നാളുകള്‍ വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചുമുണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. വാഹനം ഓടിക്കുന്നവര്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും. അതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വീഡിയോ കണ്ടു മനസ്സിലാക്കൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക