തിരുവനന്തപുരം: പാതയോരം കയ്യേറി സെക്രട്ടേറിയറ്റിന് മുന്നിൽ കെട്ടിയ സമരപ്പന്തലുകള്‍ വീണ്ടും പൊളിച്ചുമാറ്റി. നഗരസഭയുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി 9 മണിയോടെ പന്തലുകള്‍ പൊളിച്ചു മാറ്റിയത്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പും ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഇത്തരത്തില്‍ നഗരസഭയും പൊലീസും ചേര്‍ന്ന് സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ വീണ്ടും പന്തലുകള്‍ കെട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക