പാതിവഴിയിൽ തന്നെ വിട്ടു പോയ പ്രിയപെട്ടവളുടെ ആ ചില്ലിട്ട ചിത്രത്തിന് മുന്നിൽ ലില്ലിപ്പൂക്കള്‍ വെച്ചുകൊണ്ടുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് നിയുക്ത എം പി ശശി തരൂര്‍. സുനന്ദാ പുഷ്കറിനെ അവരുടെ പിറന്നാള്‍ദിനത്തില്‍ ഓര്‍മിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് എം പി ശശി തരൂര്‍ ചിത്രം പങ്കുവെച്ചത്.
അന്തരിച്ച എന്റെ ഭാര്യയെ ഓര്‍മിക്കുന്നു. ജമ്മു കശ്മീരിലെ സോപോറില്‍ അമ്പത്താറുവര്ഷം മുമ്പ് ഈ ദിവസമാണ് അവള് ജനിച്ചത്. ലില്ലികളായിരുന്നു അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പൂക്കൾ തരൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക