ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മാലുകു ദ്വീപിന് സമീപം കടലില്‍ റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നോര്‍ത്ത് മാലുകു മേഖലയില്‍ നിന്ന് 165 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
പ്രാദേശിക സമയം വൈകീട്ട് 6.28ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക