കോഴിക്കോട്: കണ്ണൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച ഇരുവരും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. വടകര ചോമ്പാല സ്വദേശിയായ മുഹമ്മദ് ഫായിസും പേരാമ്പ്ര പൈതോത്ത് സ്വദേശി വിഷ്ണുവുമാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക