തിരുവന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത മേഖലയിലെ കുടുംബങ്ങൾക്ക് മൂന്നുമാസം സൗജന്യ റേഷൻ നൽകുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ.
സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമില്ലെങ്കിലും വരും നാളുകളിൽ കൂടുതൽ ധാന്യങ്ങൾ ആവശ്യമായി വരും.അതിനാൽ കേന്ദ്ര സർക്കാരിനോട് അധികധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക