കോട്ടയം :വിവിധ പ്രദേശങ്ങളിൽ മഴക്കെടുതി തുടരുന്നതിനാൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിൽ ആഗസ്റ്റ് 16 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പ്രതികരിക്കാൻ ഇവിടെ എഴുതുക