മാനന്തവാടി: ബാണാസുരസാഗര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു. നേരത്തെ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു. നാലു ഷട്ടറുകളാണ് ഡാമിനുള്ളത്.
മൂന്നാമത്തെ ഷട്ടര്‍ പത്ത് സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പനമരം പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരങ്ങളില്‍ അതീവജാഗ്രത നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക