ആദ്യകണ്മണിക്കായി കാത്തിരിക്കുന്ന നടി എമി ജാക്സന്റെ ബേബി ഷവര്‍ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ക്രീം ബ്ലു നിറത്തിലുള്ള വസ്ത്രത്തിൽ നിറവയറുമായി നിൽക്കുന്ന എമിയുടെ ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ബിസിനസുകാരനായ ജോര്‍ജ് പനയോറ്റുവാണ് എമിയുടെ ജീവിത പങ്കാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക