തിരുവനന്തപുരം: പിഎസ്സി ചോദ്യപേപ്പറുകള്‍ മലയാളത്തിലാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വഗതാര്‍ഹമാണെന്നും സമരം പിന്‍വലിക്കുകയാണെന്നും ഐക്യമലയാള പ്രസ്ഥാനം.
ചോദ്യപേപ്പറുകള്‍ മലയാളത്തിലാക്കാന്‍ പിഎസ്സിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അത് അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം നിര്‍ത്താന്‍ ഐക്യമലയാള പ്രസ്ഥാനം തീരുമാനെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക