തിരുവനന്തപുരം: കോവളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് രണ്ട് കുട്ടികള്‍ക്ക് പരിക്ക്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം മോഡല്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെയും പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക