1. മിഷനറി പൊസിഷന്‍- പുരുഷന് സ്ത്രീക്ക് മുകളില്‍ വരുന്ന രീതിയാണിത്. സാധാരണ ലൈംഗികബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്. സ്ത്രീകള്‍ക്ക് എന്നും ഇഷ്ടമുള്ള പൊസിഷനാണിത്. ഒരു തലയണ നടുവിന് താങ്ങായി നല്‍കുന്നത് നല്ലതാണ്.
2. സ്ത്രീ പുരുഷന് മുകളില്‍ വരുന്ന പൊസിഷന്‍ ഏറെ കാലറി കത്തിതീരുന്ന പൊസിഷന്‍നാണിത്.
3. ഡോഗ് സ്റ്റൈല്‍ പൊസിഷന്‍- കൂടുതല്‍ അടുപ്പവും സന്തോഷവും ഈ പൊസിഷനിലൂടെ ദമ്പതികൾക്കിടയിൽ ഉണ്ടാകുന്നു.
4. ലങ്ക്സ് – ഇതൊരു വര്‍ക്ക് ഔട്ട് പോലെയാണ്. ഒരാള്‍ മറ്റൊരാള്‍ക്ക് മുകളിലായാണ് ഈ പൊസിഷൻ. ഏറെ ആയാസമുള്ള ഒന്നാണ് ഈ പൊസിഷന്‍.
5. സ്പൂണ്‍ പൊസിഷന്‍- മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള ഈ പൊസിഷന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്. നടുവേദനയുള്ളവര്‍ക്ക് ഈ പൊസിഷന്‍ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക