കൊച്ചി അമൃത ആശുപത്രിയിലെ എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ദില്ലി സ്വദേശിയായ ഇരുപതുകാരി വിയോള റസ്തോഗിയാണ് ആത്മഹത്യ ചെയ്തത്.
ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയായിരുന്നു ആത്മഹത്യ ചെയ്തത്.
അതേ സമയം പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്താണ് വിയോള ആത്മഹത്യ ചെയ്തതെന്നാണ് മാനേജ്മെന്റ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക