ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. രാജ്യത്ത് സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയതിനാണ് മോദി പുരസ്കാരത്തിനു അര്‍ഹനായത് .
മൈക്രോ സോഫ്റ്റ് സിഇഒ ബില്‍ഗേറ്റ്സ് തന്നെയാണ് ‘ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്കാരം’ മോദിക്ക് സമ്മാനിച്ചത്.
ഇത് തന്റെ മാത്രം നേട്ടമല്ലെന്നും സ്വച്ഛ്ഭാരത് ആശയങ്ങളെ ജീവിതചര്യയാക്കി മാറ്റിയ കോടിക്കണക്കിനു വരുന്ന ഇന്ത്യന്‍ ജനതയ്ക്കുള്ളതാണ് ഈ പുരസ്കാരമെന്നു മോദി പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 11 കോടിയിലധികം ശൗചാലയങ്ങളാണ് സ്വച്ഛ് ഭാരത് മിഷനിലൂടെ ഇന്ത്യയില്‍ നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക