ലോകത്തെ മുഴുവൻ സിനിമ ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് ‘ജോക്കര്‍’. നടൻ ഹ്വാക്കിന് ഫിനിക്സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, ആര്‍തര്‍ ഫ്ളെക്ക് എന്ന ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയന്റെ ‘ജോക്കറി’ലേക്കുള്ള പരിണാമത്തിന്റെ കഥയാണ് പറയുന്നത്.
റിലീസിനായി പ്രേക്ഷകര്‍ ഇത്രയധികം കാത്തിരിക്കുന്ന ഒരു സിനിമ ഈ അടുത്ത് കാലത്ത് ഉണ്ടായിട്ടില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.ഒക്ടോബർ 4 ന് ചിത്രം തിയേറ്ററിൽ എത്തും .
ഹോളിവുഡ് മാത്രമല്ല ലോകത്തെ മുഴുവൻ സിനിമ ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് ‘ജോക്കര്‍’.
നടൻ ഹ്വാക്കിന് ഫിനിക്സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, ആര്‍തര്‍ ഫ്ളെക്ക് എന്ന ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയന്റെ ‘ജോക്കറി’ലേക്കുള്ള പരിണാമത്തിന്റെ കഥയാണ് പറയുന്നത്.
റിലീസിനായി പ്രേക്ഷകര്‍ ഇത്രയധികംജീവിതകാലം മുഴുവനും ദുഃഖവും വേദനയും അവഹേളനവുമൊക്കെ ഏറ്റുവാങ്ങുന്ന ജോക്കറുടെ ജീവിതത്തിന്റെയും സിനിമയുടെ തന്നെ ഏകദേശരൂപം എന്തായിരിക്കുമെന്ന് വ്യക്തമായ സൂചന നൽകുന്നതായിരുന്നു ട്രെയിലർ.https://www.youtube.com/watch?v=WPGMKuvfEeo കാത്തിരിക്കുന്ന ഒരു സിനിമ ഈ അടുത്ത് കാലത്ത് ഉണ്ടായിട്ടില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
സിനിമയുടെ ട്രെയിലറിൽ ഹ്വാക്കിന് ഫീനിക്സ് ജോക്കറിന്റെ വേഷപ്പകര്ച്ചലെത്തുന്നത്, ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടോഡ് ഫിലിപ്സാണ്. റോബര്‍ട്ട് ഡി നീറോ, ഫ്രാന്‍സസ് കൊണ്‍റോയ്, ബ്രെറ്റ് കളന്‍, മാര്‍ക് മറോണ്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒക്ടോബര്‍ നാലിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക