ബോളിവുഡിലെ ചൂടന്‍താരം പൂനംപാണ്ടെയുടെ പേര് ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ടാണ് നിരവധി തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പതിയെപതിയെ ക്രിക്കറ്റ് വിജയത്തില്‍ നിന്നൊക്കെ മാറിതന്റെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്ത് തുടങ്ങി ഈ താരം. ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമാണ് പൂനം പാണ്ഡെയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറ്. ഇപ്പോള്‍ ചിത്രങ്ങള്‍ക്കൊപ്പം ഹോട്ട് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയാണ് പൂനം.
https://www.instagram.com/p/B3Ckz2gAU_w/
അടുത്തിടെ പൂനം പോസ്റ്റ് ചെയ്ത വിഡിയോകള്‍ വിമര്‍ശനത്തിന് പാത്രമായിരിക്കുകയാണ്. മദാലസയായി, തന്റെ വളര്‍ത്തു നായയ്ക്കൊപ്പം ബീച്ചില്‍ സായാഹ്നം ചിലവഴിക്കുന്ന പൂനമാണ് ഒരു വിഡിയോയില്‍. ഒരു മില്യണിലധികം പേര് ഈ വീഡിയോ കണ്ടിരിക്കുന്നു.
https://www.instagram.com/p/B1wLTDDAEFk/
18 വയസ്സിനു താഴെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ എത്താന്‍ സാധ്യതയുള്ള സ്ഥിതിക്ക് ഈ വിഡിയോകള്‍ എങ്ങനെ ഇന്‍സ്റ്റാഗ്രാം അനുവദിക്കുന്നു എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
https://www.instagram.com/p/B22AvUNgCGI/
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തില്‍ തന്റെ സ്തനങ്ങളില്‍ ഏതാണ് വലുത് എന്നായിരുന്നു പൂനത്തിന്റെചോദ്യം. പിന്നാലെ പോസ്റ്റ് ചെയ്ത ഹോട്ട് അടിവസ്ത്രങ്ങള്‍ ധരിക്കാതെയുള്ള വീഡിയോ 55 മില്യണ്‍ പേരാണ് കണ്ടത്.
https://www.instagram.com/p/B3ATnaZgemx/
സിനിമയില്‍ അവസരം ലഭിക്കാനാണ് പൂനം ഇതൊക്കെ കാട്ടിക്കൂട്ടുന്നത് എന്ന് വിമര്‍ശനം ഉണ്ടെങ്കിലും, അതൊന്നും ചെവിക്കൊള്ളാതെ പൂനം തന്റെ പോസ്റ്റുകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കയാണ്.
https://www.instagram.com/p/B29kiJ5A7Zf/
പ്രതികരിക്കാൻ ഇവിടെ എഴുതുക