സെപ്റ്റംബർ ആറിന് റീലിസ് നിശ്ചയിച്ചിരുന്ന ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘എന്നെ നോക്കി പായും തോട്ട ‘ പല കാരണങ്ങൾ കൊണ്ട് തിയേറ്ററിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല .
വീണ്ടും നവംബർ 15’ന് റിലീസിങ്ങ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗൗതം വാസുദേവ് മേനോന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയവും ആക്ഷനും നിറഞ്ഞ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.
പി. മദന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക. ശശികുമാര്‍, സുനൈന, റാണാ ദഗ്ഗുബതി, സതീഷ് കൃഷ്ണന്, ജഗന്, സന്തോഷ് കൃഷ്ണ, ഗൗതം വാസുദേവ് മേനോന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക