ദുല്‍ഖര്‍ സല്മാന് – രാജീവ് രവി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിലെ നായിക ഷോണ്‍ റോമിയുടെ കറുത്ത ബിക്കിനിയണിഞ്ഞുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്.
ചിത്രത്തില്‍ അതീവ സുന്ദരിയായിരിക്കുകയാണ് ഷോണ്‍. മോഡലിംഗ് രംഗത്ത് നിളങ്ങുന്ന ഷോണ്‍ നേരത്തേയും ബിക്കിനിയിൽ പ്രത്യക്ഷപെടാറുണ്ട്. കമ്മട്ടിപ്പാടത്തിനുശേഷം ലൂസിഫറിലും താരം അഭിനയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക