കൊല്ലം: കൊല്ലത്ത് അമ്മയെ മകന് കൊന്നു വീട്ടുവളപ്പില്‍ കുഴിച്ച്മൂടി. ചെമ്മാമുക്ക് സ്വദേശി സാവിത്രിയാണ് (84) കൊല്ലപ്പെട്ടത്. മകന് സുനിലിനെ പോലീസ് പിടികൂടി.
അമ്മയെ കാണാനില്ലെന്ന് മകള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്.
കൂട്ടുപ്രതി എന്ന് സംശയിക്കുന്ന കുട്ടന് ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക