ചെറുതായി പൊടിച്ചെടുത്ത അണ്ടിപ്പരിപ്പ്- രണ്ട് കപ്പ്
പാല്- കാല് കപ്പ്
പഞ്ചസാര -മുക്കാല്‍ കപ്പ്
തയാറാക്കുന്ന വിധം
ആദ്യം പാല് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ അതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കുക. ശേഷം അണ്ടിപ്പരിപ്പു ചേര്‍ത്തിളക്കുക. മിശ്രിതം നന്നായി കട്ടിയാകുന്നത് വരെ ഇളക്കിക്കൊണ്ടേയിരിക്കുക. നെയ്യ് പുരട്ടി വച്ചിരിക്കുന്ന ഒരു പാത്രത്തിലേക്ക് ഈ മിക്സ് ഒഴിച്ചു നല്ലപോലെ പരത്തുക. ഇതിനു മുകളിലായി കുറച്ച് സില്‍വര്‍ വാര്‍ക്ക് വിതറുക. തണുത്ത ശേഷം മുറിച്ചെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക