എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പരാതിയാണ് മുടിയിലെ താരന്. യുവാക്കളിലും മധ്യവയസ്കരുമാണ് ഈ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത്. ചൂടുകാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസം താരനില്ല.
മിക്കവര്‍ക്കും താരന് ഒരു പ്രശ്നമാണെങ്കിലും തലയിലെ ചൊറിച്ചില്‍ അസഹ്യമായി പൊടി പോലെ വീഴാന്‍ തുടങ്ങുമ്പോഴാണ് പ്രതിവിധി തേടി നെട്ടോട്ടമോടുക.
എന്താണ് താരന്നെനും താരനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതൽ അറിയാൻ വീഡിയോ കാണാം .
പ്രതികരിക്കാൻ ഇവിടെ എഴുതുക